തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ 13,220 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങൾ പുകയുന്നു. മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഈ ഇടപാടിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോൾ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. 2,497 കോടി രൂപ മാത്രം മുടക്കിയ അദാനി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള 'ഷാഡോ ക്യാബിനറ്റ്' പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി…
Sign in to your account