Tag: വികസനം

Kerala Politics News 1 Min Read

“വൈകാരിക ബന്ധവും നാടിനോടുള്ള സ്നേഹവും; പുതിയ ദൗത്യം പാർട്ടി ഏൽപ്പിക്കുന്നു” അരുവിക്കര മുതൽ കവടിയാർ വരെ! ഓർമകൾ പങ്ക് വച്ച് കെ.എസ് ശബരിനാഥ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക്. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓർമ്മകളും പുതിയ ദൗത്യമേൽക്കുമ്പോഴുള്ള വൈകാരിക നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ​അരുവിക്കരയിലേക്ക് വിളിച്ച ആ നിമിഷം... ​2015 മെയ് മാസത്തിലെ ഒരു സംഭവം ഓർത്തെടുത്താണ് ശബരിനാഥൻ കുറിപ്പ് ആരംഭിക്കുന്നത്. "ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന