Tag: വട്ടിയൂർക്കാവ് എം.എൽ.എ

Kerala Politics News 1 Min Read

കണ്ണാടിപ്പാലം ബ്രോ’ കുടുങ്ങി! വി.കെ. പ്രശാന്ത് എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണം; നടന്നത് വൻ അഴിമതി

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യ പ്രൊമോട്ടറായ സൊസൈറ്റിക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാർ നൽകിയതിൽ വൻ ക്രമക്കേട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തിയതോടെ എം.എൽ.എയ്ക്കെതിരെ വിശദമായ അന്വേഷണത്തിന് വഴിതെളിഞ്ഞു. ​സോഷ്യൽ മീഡിയയിൽ 'കണ്ണാടിപ്പാലം ബ്രോ' എന്ന പരിഹാസം നേരിടുന്ന എം.എൽ.എയ്ക്ക്, സ്വന്തം സർക്കാർ അധികാരത്തിലിരിക്കെ വിജിലൻസ് തന്നെ അന്വേഷണം പ്രഖ്യാപിച്ചത്