ലോസ് ആഞ്ചലസ് — മിഖേൽ ഓയാർസബാലിന്റെ തകർപ്പൻ ഇരട്ട ഗോൾ മികവിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് സ്പാനിഷ് പട വിജയം കെട്ടിപ്പടുത്തത്. ലോകകപ്പ് ചരിത്രത്തിൽ 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയിൻ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം…
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കരുത്തരായ മൊറോക്കോയ്ക്കെതിരെ ബ്രസീൽ കളത്തിലിറങ്ങിയപ്പോൾ ആരാധകരും ഫുട്ബോൾ ലോകവും ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഒരേയൊരു കാര്യമാണ്—നെയ്മർ ജൂനിയറിൻ്റെ അഭാവം. കാഫ് ഇഞ്ചുറി (Calf Injury) മൂലം ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ നിന്ന് നെയ്മർ പുറത്തായ വാർത്ത കോച്ച് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചിരുന്നു. കളിയിൽ ഉടനീളം ബ്രസീലിൻ്റെ മുന്നേറ്റങ്ങളെ ഈ അസാന്നിധ്യം വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു. നെയ്മറിൻ്റെ അഭാവം…
Sign in to your account