Tag: മരുമോൻ

Kerala Politics News 1 Min Read

അമ്മായിഅപ്പനും മരുമോനും ചേർന്ന് ഷംസീറിന്റെ കഥ കഴിച്ചു; തലശേരിയിൽ കാരായി രാജൻ

തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തുറ്റ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശേരിയിൽ ഷംസീറിനെ മാറ്റി പകരം കാരായി രാജനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു കൊണ്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഷംസീറിനെ രാഷ്ട്രീയമായി വെട്ടിനിരത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും ചേർന്ന് നടത്തിയ കൃത്യമായ കരുനീക്കങ്ങളാണെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ

Kerala Politics News 1 Min Read

പിണറായിസവും ‘മരുമോനിസവും’ അവസാനിപ്പിക്കണം!പുതുയുഗ യാത്ര വേദിയിൽ അൻവർ

കാസർഗോഡ് : വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര വേദിയിൽ താരമായി പി.വി അൻവർ . പിണറായിസവും മരുമോനിസവും തകർക്കാൻ ഈ യാത്രക്ക് കഴിയട്ടെ എന്നായിരുന്നു അൻവറിൻ്റെ ആശംസ. സദസ് കരഘോഷത്തോടെയാണ് അൻവറിൻ്റെ വാക്കുകളെ എതിരേറ്റത്. പിണറായിയോടൊപ്പം മരുമകൻ റിയാസിനേയും ഉന്നം വയ്ക്കുന്ന അൻവർ ശൈലിക്ക് കിട്ടിയ അംഗീകാരമായിരുന്നു സദസിൻ്റെ കയ്യടി. ബേപ്പൂരിൽ മരുമോൻ റിയാസിനെതിരെ മൽസരിക്കാൻ ഒരുങ്ങുകയാണ് അൻവർ. ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിക്കുമ്പോൾ സർക്കാർ മാറുമെന്ന് കാര്യം ഉറപ്പായി

Kerala Politics News 2 Min Read

മൂക്കാതെ പഴുത്ത മന്ത്രി!ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം – റിയാസിൻ്റെ പ്രഖ്യാപനം നടന്നത് 50 പഞ്ചായത്തിൽ മാത്രം

തിരുവനന്തപുരം: ഒന്നാം തവണ എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണനയിൽ പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിച്ച മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. എന്നാൽ, അധികാരമേറ്റ നാളുകളിൽ അദ്ദേഹം വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച 'ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം' എന്ന പദ്ധതി ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗില്ലാതെ നടത്തിയ പ്രഖ്യാപനം പാളിയതോടെ മന്ത്രിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ പേരുമാറ്റിയിട്ടും പദ്ധതി എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ​ബജറ്റും