Tag: മത്തി വില

Business News 1 Min Read

മത്തി ഇനി ‘മഹാരാജാവ്’; കിലോയ്ക്ക് 300 കടന്നു! സാധാരണക്കാരന്റെ പോക്കറ്റടിച്ച് മീൻവില; വറുത്തത് കഴിക്കണമെങ്കിൽ കൈ പൊള്ളും

​കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട വിഭവമായ മത്തി ഇനി സാധാരണക്കാരന് അപ്രാപ്യമായ ആഡംബര വസ്തുവായി മാറുന്നു. സംസ്ഥാനത്തെ വിപണികളിൽ മത്തിയുടെ വില റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. കിലോയ്ക്ക് 100-150 രൂപയിൽ നിന്നിരുന്ന സ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോൾ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ​തട്ടുതകർപ്പൻ വിലക്കയറ്റം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മത്സ്യവിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. മത്തിക്ക് പുറമെ അയില, ചെമ്മീൻ, ചൂര തുടങ്ങിയ മീനുകൾക്കും 20 മുതൽ