Tag: പുതുയുഗ യാത്ര

Kerala Politics News 1 Min Read

പിണറായിയുടെ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം! സതീശൻ്റെ ‘പുതുയുഗ യാത്ര’ നാളെ തുടങ്ങുന്നു; ചങ്കിടിപ്പോടെ സി.പി.എം!

കാസർഗോഡ്: പത്ത് വർഷം നീണ്ടുനിന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ പ്രയാണം ആരംഭിക്കുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പടയൊരുക്കം നാളെ വൈകുന്നേരം 4 മണിക്ക് കാസർഗോഡ് കുമ്പളത്ത് വെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ​പ്രമുഖരുടെ സാന്നിധ്യം; ആവേശക്കടലായി പുതുയുഗ യാത്ര ​ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ അണിനിരക്കുന്ന ജാഥ

Kerala Politics News 2 Min Read

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ഒഴിഞ്ഞ കസേരകൾ; ഗോവിന്ദൻ്റെ ജാഥ നനഞ്ഞ പടക്കം! പ്രതീക്ഷയായി സതീശൻ്റെ ‘പുതുയുഗ യാത്ര’ വരുന്നു

കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ​ഭരണത്തോടുള്ള മടുപ്പ്; ജനം

Kerala Politics News 2 Min Read

​പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ​ ടീം യു ഡി എഫ് ;പുതുയുഗപ്പിറവിക്കായി വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ

തിരുവനന്തപുരം: കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന വിശേഷണം ഇതിനോടകം തന്നെ നേടിയെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയൻ്റെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാനും യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ടുള്ള പുതുയുഗ യാത്ര ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിക്കും. ​തിരഞ്ഞെടുപ്പുകളിലെ വിജയശില്പി ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിലും