തിരുവനന്തപുരം: രാജ്യവ്യാപകമായി ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകുമ്പോഴും, സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പണിമുടക്ക് ബാധകമല്ലെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നടക്കുന്ന പുതിയ എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരു തടസ്സവുമില്ലാതെ പണിമുടക്ക് ദിനത്തിലും പുരോഗമിക്കുന്നത്. നിർമ്മാണം തകൃതി; തൊഴിലാളികൾ സജീവം പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് സജീവമായ നിർമ്മാണ പ്രവർത്തനങ്ങൾ…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഒരു വിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് പണിമുടക്കുന്നവർക്ക് 'ഡയസ് നോൺ' (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ ആ ദിവസത്തെ ശമ്പളം വരാനിരിക്കുന്ന മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കും. ഉത്തരവിലെ പ്രധാന നിബന്ധനകൾ ഇവയാണ്: പണിമുടക്ക് ദിവസം സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ…
തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ…
Sign in to your account