Tag: തൃണമൂൽ കോൺഗ്രസ്

News Politics 1 Min Read

വോട്ടർ പട്ടിക പുതുക്കൽ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മമത ബാനർജി; ബംഗാളിൽ 77 മരണങ്ങളെന്ന് ആരോപണം

​കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രക്രിയ മാനുഷിക പരിഗണനകളില്ലാത്തതാണെന്നും ഇതിന്റെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് ഇതുവരെ 77 പേർ മരണപ്പെട്ടതായും മമത ആരോപിച്ചു. ​മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് അയച്ച കത്തിലാണ് മമത തന്റെ പ്രതിഷേധം അറിയിച്ചത്. വോട്ടർ പട്ടിക