Tag: ക്ഷാമബത്ത

Kerala Politics News 1 Min Read

തദ്ദേശത്തിൽ തിരിച്ചടി നേരിട്ടാൽ അതും കൊടുക്കും! ക്ഷാമബത്ത കുടിശിക പി.എഫിൽ ലയിപ്പിക്കും; പെൻഷൻകാർക്ക് കുടിശിക പണമായി നൽകും

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്. ​2021-ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായ ശേഷം അഞ്ച് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്റെ കുടിശിക നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക

Kerala Politics News 1 Min Read

ആ കാര്യത്തിൽ തീരുമാനം ആയി! തദ്ദേശത്തിൽ “തിരിച്ചടി ” നേരിട്ടാൽ മാത്രം ശമ്പള പെൻഷൻ പരിഷ്കരണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു. ​തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്കെതിരെ ‘ബാല’തന്ത്രം: ധനമന്ത്രിക്ക് അമർഷം; ക്ഷാമബത്ത ഉത്തരവിൽ പിണറായിയെ ഒഴിവാക്കി പ്രതികാരം!

തിരുവനന്തപുരം: ധനവകുപ്പിന്റെ പ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കടുത്ത അമർഷത്തിൽ. ക്ഷേമ പെൻഷൻ വർദ്ധനവ്, ക്ഷാമബത്ത അനുവദിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഈ മാസം 29-ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമ്പോൾ ധനമന്ത്രി അത് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതോടെ ധനമന്ത്രിയുടെ പങ്ക് 'ശിപായി റോളിൽ' ഒതുങ്ങിയെന്ന വിമർശനം ശക്തമായി. ​ബാലഗോപാലിന്റെ 'നിശബ്ദ' പ്രതികാരം ​ജാള്യത മറയ്ക്കാൻ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്ഷാമബത്ത

Kerala Politics News 1 Min Read

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. ​പ്രഖ്യാപനങ്ങളുടെ പ്രധാന

Kerala Politics News 1 Min Read

ആശാ പ്രവർത്തകരോട് അവഗണന; പി എസ് സി ചെയർമാനും അംഗങ്ങൾക്കും വീണ്ടും ശമ്പള വർദ്ധനവ്! 3% ക്ഷാമബത്ത ഉയർത്തും, കുടിശിക പണമായി നൽകും

തിരുവനന്തപുരം: മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ തിരിഞ്ഞുനോക്കാത്ത എൽഡിഎഫ് സർക്കാർ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. 3 ശതമാനം ക്ഷാമബത്ത (Dearness Allowance - DA) വർദ്ധിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പിൽ നിന്ന് ഉടൻ പുറത്തിറങ്ങും. ​സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാനും അവർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകാനുമുള്ള സർക്കാരിന്റെ ശൈലിയാണ് ഈ നീക്കത്തിലൂടെ വീണ്ടും