Tag: കോട്ടയം

News 1 Min Read

മഴക്കെടുതിയിൽ വിറച്ച് കേരളം: 6 മരണം; ഉരുൾപൊട്ടലിൽ കനത്ത നാശം, 62 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും തുടർന്നായുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തങ്ങൾ വിതച്ച് ഉരുൾപൊട്ടലും മുങ്ങിമരണവും​മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണടിച്ചിലും ജനജീവിതം പൂർണ്ണമായി ദുസ്സഹമാക്കി. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ 2 പേർ വീതം മരണപ്പെട്ടു. മലപ്പുറത്ത് കനത്ത വെള്ളക്കെട്ടിൽപ്പെട്ട് 2 പേർ

Kerala Politics News 1 Min Read

മിഷണറിമാർ കേരളത്തിന്റെ ആത്മീയ പിതാക്കൾ; മാനവികതയുടെ ഇഴചേർത്തത് ക്രിസ്തുസ്നേഹം: വി.ഡി. സതീശൻ

കോട്ടയം: കേരളം ഇന്ന് കൈവരിച്ചിരിക്കുന്ന എല്ലാ സാമൂഹിക-സാംസ്കാരിക നേട്ടങ്ങളുടെയും ആണിക്കല്ല് പാകിയത് മിഷണറിമാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവിതാംകൂർ - കൊച്ചി ആംഗ്ലിക്കൻ മഹായിടവക സ്ഥാപിതമായതിന്റെ 147-ാം വാർഷികാഘോഷം (മഹായിടവക ദിനം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ​മിഷണറിമാർ പാകിയ വിപ്ലവത്തിന്റെ വിത്തുകൾ ​മനുഷ്യൻ മനുഷ്യനെ അശുദ്ധനായി കണ്ടിരുന്ന ഇരുണ്ട കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാൻ മിഷണറിമാർ കാണിച്ച ധീരത വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിന്റെ അകക്കണ്ണ്