Tag: കെ. മുരളിധരൻ

Kerala Politics News 1 Min Read

അനീതി കണ്ടാൽ മലയാളി പ്രതികരിക്കും! മുട്ടടയിൽ വൈഷ്ണ തരംഗം; “ശൂ” ആയി അംശു വാമദേവൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ജനശ്രദ്ധ ആകർഷിക്കുന്ന വാർഡായി മുട്ടട മാറുമ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളാണ് പ്രധാന ചർച്ചാവിഷയം. 24 വയസ്സുള്ള വൈഷ്ണയുടെ വോട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫും ഉദ്യോഗസ്ഥരും ചേർന്ന് വെട്ടിമാറ്റിയതോടെയാണ് മുട്ടട ശ്രദ്ധാകേന്ദ്രമായത്. ​മുട്ടടയിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് അംശു വാമദേവനുവേണ്ടി മേയർ ആര്യാ രാജേന്ദ്രൻ നടത്തിയ 'ഓപ്പറേഷനായിരുന്നു' വൈഷ്ണയുടെ വോട്ട്