Tag: കെ.എസ്.യു

Kerala Politics News 1 Min Read

ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ 'രാജസദസ്സിലെ വിദൂഷകന്റെ' വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ 'ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്' പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു. ​ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന 'കൊച്ചമ്മമാരോടും' വിമർശിക്കുന്നവരെ 'ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും' ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക്

Kerala Politics News 2 Min Read

ജോൺ ബ്രിട്ടാസ് ‘ഒറ്റുകാരൻ മുന്ന’: കമ്മ്യൂണിസത്തെ ഒറ്റിക്കൊടുക്കുന്നുവോ? – ജെസ്വിൻ റോയ്

കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നന്ദി പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്വിൻ റോയ് രംഗത്ത്. "കമ്മ്യൂണിസത്തെ ഒറ്റിക്കൊടുത്ത 'മുന്ന'യാണ് ബ്രിട്ടാസ്" എന്നാണ് ജെസ്വിൻ റോയ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ​മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് അയച്ച ജോൺ ബ്രിട്ടാസ് ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് പിണറായി വിജയനും