ന്യൂഡൽഹി: ഐസിഎസ്ഇ (ICSE - Class 10), ഐഎസ്സി (ISC - Class 12) പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) അറിയിച്ചു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് കൗൺസിൽ അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പരീക്ഷാ ഫലം ഇന്ന് പുറത്തുവരുമെന്ന തരത്തിലുള്ള ഒരു നോട്ടീസ് ഇന്റർനെറ്റിൽ…
Sign in to your account