ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG 2026) അഡ്മിറ്റ് കാർഡ് ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET വഴി വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.പരീക്ഷാ കേന്ദ്രം, സമയം, പരീക്ഷാ ദിനത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. എങ്ങനെ ഡൗൺലോഡ് ചെയ്യാം?ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET സന്ദർശിക്കുക.ഹോം പേജിലെ…
ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ (JEE) മെയിൻ രണ്ടാം സെഷൻ ഫലം കാത്തിരുന്ന വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in പൂർണ്ണമായും പ്രവർത്തനരഹിതമായി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒരേസമയം സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ ലോഗിൻ ചെയ്തതാണ് സെർവർ തകരാറിലാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷാ ഫലം പുറത്തുവന്നതറിഞ്ഞ് വെബ്സൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചവർക്ക് 'Service Unavailable' അല്ലെങ്കിൽ 'Page unresponsive' എന്ന സന്ദേശമാണ്…
Sign in to your account