ടെൽ അവീവ്/ടെഹ്റാൻ: മിഡിൽ ഈസ്റ്റ് മേഖലയെ വിറപ്പിച്ചു കൊണ്ട് യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും സംയുക്തമായി അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഇറാൻ്റെ ആണവ കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ തറകളും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ സേന…
ടെഹ്റാൻ: പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖൊമേനി (Ayatollah Ali Khamenei) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനാണ് ഖൊമേനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണം ട്രംപിന്റെ നിർദ്ദേശപ്രകാരം? അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്നാണ് ആക്രമണം നടന്നതെന്നാണ് സൂചനകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖൊമേനി…
ദുബായ്/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇസ്രായേൽ-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാന്റെ മിസൈലുകൾ ഖത്തർ ആകാശത്തുവെച്ച് തകർത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബുദാബിയിൽ നടുക്കം ശനിയാഴ്ച പുലർച്ചയോടെയാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ അനുഭവപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രഭവം എവിടെയാണെന്നോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.…
Sign in to your account