Tag: അജിത് പവാർ

National News Politics 1 Min Read

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു; സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിത ആയി സുനേത്ര മാറി. ​ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മറ്റ് മുതിർന്ന എൻസിപി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ​നിർണ്ണായക

National News 1 Min Read

​ബാരാമതിയിൽ വിമാനം തകർന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കി ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പുണെയിലെ ബാരാമതിയിൽ വിമാനം ലാൻഡിംഗിനിടെ തകർന്നു വീണാണ് അപകടമുണ്ടായത്. വിമാനത്തിൽ അജിത് പവാറിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാവരും അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ലാൻഡിംഗിനിടെ സാങ്കേതിക തകരാർ സംഭവിച്ചതാണോ അതോ മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായും തകരുകയും