കൊച്ചി: പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ CEO അഭിഖ് ചാറ്റർജി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജേഴ്സി സമ്മാനിച്ചു. ക്ലബ് തന്നെയാണ് Facebook പോസ്റ്റിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾക്കും ടീമിനും മുഖ്യമന്ത്രി പിന്തുണയും പ്രോത്സാഹനവും അറിയിച്ചതായും ക്ലബ് വ്യക്തമാക്കി. കേരളത്തിലെ കായികരംഗത്തെ കൂടുതൽ…
Sign in to your account