Tag: World Day of Prayer for Peace

News World 4 Min Read

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: യെമനിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ജോർദാനിൽ ക്രൈസ്തവ വിശ്വാസികൾക്കുനേരെയുണ്ടായ മാരകമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഒക്ടോബർ 25 ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പ യെമനിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ജോർദാനിലെ ആക്രമണത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തത്. യുദ്ധങ്ങളും അക്രമങ്ങളും അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ…