Tag: World Cup Shock

Football News Sports World 1 Min Read

അർജന്റീനയെ വിറപ്പിച്ച കാബോ വെർദെ; ലോകത്തെ ഞെട്ടിച്ച ‘നീല സ്രാവുകളുടെ’ കഥ

മിയാമി: ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ തൊട്ടരികിൽ നിന്നുമാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കഴിഞ്ഞ ദിവസം രക്ഷപെട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയെ അട്ടിമറിച്ച് നോക്കൗട്ടിലെത്തിയ കാബോ വെർദെ (Cape Verde) എന്ന കുഞ്ഞൻ ആഫ്രിക്കൻ രാജ്യം റൗണ്ട് ഓഫ് 32 മത്സരത്തിൽ അർജന്റീനയെ എക്സ്ട്രാ ടൈം വരെ വിയർപ്പിച്ചു. ഒടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അർജന്റീന കഷ്ടിച്ച് ജയിച്ചുകയറിയെങ്കിലും, ലോക ഫുട്ബോളിന്റെ ഹൃദയം കീഴടക്കിയത് 'ബ്ലൂ