Tag: World Cup Champions

News Sports 2 Min Read

ഇന്ത്യ ടി20 ലോകകപ്പ് 2026 ചാമ്പ്യന്മാർ | India wins T20 World Cup 2026 Final

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യക്ക് വീണ്ടും ലോകകിരീടം. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇനി ടീം