റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും പ്രതിസന്ധിയിൽ. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൽ മിരാസോളിനെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. മസിലുകളിലെ തളർച്ചയെത്തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ നെയ്മറിനെ ഒഴിവാക്കിയതെന്ന് സാന്റോസ് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. ഈ തീരുമാനം സാന്റോസിന് മാത്രമല്ല, ബ്രസീൽ ദേശീയ ടീമിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മറിനെ…
സാന്റോസ്: നീണ്ട ഇടവേളയ്ക്ക് ശേഷം മൈതാനത്ത് വിസ്മയം തീർത്ത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബ്രസീലിയോ (Brasileirão) നാലാം റൗണ്ടിൽ വാസ്കോ ഡ ഗാമയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി സാന്റോസിന് 2-1ന്റെ തകർപ്പൻ വിജയം സമ്മാനിച്ചാണ് താരം തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയത്. 2026-ലെ തന്റെ ആദ്യ ഗോളുകൾ നേടിയതിന് പിന്നാലെ, തന്നെ രൂക്ഷമായി വിമർശിച്ചവർക്ക് ചുട്ട മറുപടിയാണ് താരം നൽകിയത്. "കഴിഞ്ഞ ആഴ്ച അവർ എന്നെ ലോകത്തിലെ ഏറ്റവും…
Sign in to your account