Tag: Widow Pension

Kerala Politics News 1 Min Read

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്: 7547 കുടുംബങ്ങൾക്ക് ആശ്വാസം; വിധവാ പെൻഷനായി 1.50 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ 7,547 വിധവകൾക്ക് ആശ്വാസമേകി സർക്കാരിന്റെ ധനസഹായ ഉത്തരവ്. ഒക്ടോബർ മാസത്തെ പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി 1,50,94,000 രൂപ അധിക തുകയായി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. ​ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച G.O (Rt) No. 8378 / 2026 / Fin നമ്പറിലുള്ള ഉത്തരവ് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ തുക ലഭ്യമാകുന്നതോടെ തീരദേശ മേഖലയിലുള്ള ആയിരക്കണക്കിന്…