Tag: Weather Update Kerala

News 1 Min Read

കനത്ത മഴ: 11 മരണം, 6 പേരെ കാണാതായി; 7,600-ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം: ഓഗസ്റ്റ് 1, 2 തീയതികളിൽ സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ഓഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതികളിൽപ്പെട്ട് 11 പേർ മരണപ്പെടുകയും 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5 പേർക്ക് പരിക്കേറ്റു. മഴക്കെടുതി രൂക്ഷമായതോടെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 ആളുകളെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചത്.​ മരണം (11): മലപ്പുറം (4), തിരുവനന്തപുരം