Tag: Washington DC

News World 3 Min Read

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

വാഷിങ്ടൺ: അമേരിക്കയെ മാത്രമല്ല, ലോകത്തിന്റെ രാഷ്ട്രീയ-സുരക്ഷാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങൾക്ക് 25 വർഷം പൂർത്തിയായപ്പോൾ, അമേരിക്കയിലുടനീളം അനുസ്മരണ ചടങ്ങുകൾ നടന്നു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ, വാഷിങ്ടണിലെ പെന്റഗൺ, പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലെ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചടങ്ങുകൾ. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 2,977 പേരെയും, തുടർന്ന് 9/11-നുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചവരെയും രാജ്യം അനുസ്മരിച്ചു. ‘Never, ever forget’ — ട്രംപിന്റെ സന്ദേശംവാഷിങ്ടണിലെ പെന്റഗണിൽ നടന്ന