Tag: VS Shyama

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയോടെ തിരുവനന്തപുരം നഗരസഭയുടെ തലപ്പത്തെത്തി രാഷ്ട്രീയ ശ്രദ്ധ നേടിയ ആര്യാ രാജേന്ദ്രന് സംഘടനാതലത്തിലും തിരഞ്ഞെടുപ്പ് രംഗത്തും കനത്ത തിരിച്ചടികളുടെ പരമ്പര. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് നിഷേധത്തിനും മറ്റ് തിരിച്ചടികൾക്കും പിന്നാലെ, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകാനുള്ള ആര്യയുടെ നീക്കവും പരാജയപ്പെട്ടു.പാർട്ടിയിലും സംഘടനയിലും ഒരുപോലെ വലിയ തിരിച്ചടികളാണ് സമീപകാലത്തായി ആര്യ രാജേന്ദ്രൻ നേരിടുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പദവി കൈവിട്ടു​ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ