തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ 'വിശ്വസ്ത' ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്. അമിത ശമ്പളത്തിന് ഇനി 'പൂട്ടുവീഴും' വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്. പെൻഷനും ശമ്പളവും ചേർത്ത്…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി…
Sign in to your account