തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട അവകാശമായ വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (Voter ID) നിർബന്ധമാണോ? അല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. വോട്ടർ പട്ടികയിൽ പേരുള്ള ഒരാൾക്ക് വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് 12 ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. തിരിച്ചറിയൽ കാർഡിന് പുറമെ വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന 12 രേഖകൾ ഇവയാണ്:അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കുന്നതിനും…
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സുവർണ്ണാവസരം നൽകുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 2026 മാർച്ച് 23 വരെ പുതിയ വോട്ടർമാർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. എങ്ങനെ അപേക്ഷിക്കാം? 18 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹതയുണ്ട്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ…
Sign in to your account