Tag: Vote Vibe India

Kerala Politics News 2 Min Read

അടുത്ത മുഖ്യമന്ത്രി; പിണറായിയെ പിന്തള്ളി സതീശൻ്റെ കുതിപ്പ്; തരൂരിനും പിന്നിൽ ആറാം സ്ഥാനത്ത് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയല്ല, മറിച്ച് ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി എൻഡിടിവി - വോട്ട് വൈബ് ഇന്ത്യ (NDTV Vote Vibe India) സർവ്വേ ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സതീശന്റെ കുതിപ്പ്. ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ തരംഗം ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിന്