Tag: Vizhinjam

Finance Kerala Politics News 2 Min Read

വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്ക് വേഗം; 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഭേദഗതി വിജ്ഞാപനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽ കണക്ടിവിറ്റി റീച്ചിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു. റവന്യൂ (ബി) വകുപ്പിന്റെ സ.ഉ.(അച്ചടി) നമ്പർ 282/2026/റവ, 2026 സെപ്റ്റംബർ 14-ന് പുറപ്പെടുവിച്ച ഉത്തരവാണ് 2026 സെപ്റ്റംബർ 15-ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് എസ്.ആർ.ഒ. നമ്പർ 763/2026 ആണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബാലരാമപുരം റെയിൽവേ സ്റ്റേഷനും തമ്മിലുള്ള റെയിൽ…

News 1 Min Read

മഴക്കെടുതിയിൽ വിറച്ച് കേരളം: 6 മരണം; ഉരുൾപൊട്ടലിൽ കനത്ത നാശം, 62 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും തുടർന്നായുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തങ്ങൾ വിതച്ച് ഉരുൾപൊട്ടലും മുങ്ങിമരണവും​മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണടിച്ചിലും ജനജീവിതം പൂർണ്ണമായി ദുസ്സഹമാക്കി. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ 2 പേർ വീതം മരണപ്പെട്ടു. മലപ്പുറത്ത് കനത്ത വെള്ളക്കെട്ടിൽപ്പെട്ട് 2 പേർ…

Kerala Politics News 1 Min Read

ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ഈ വർഷം മാത്രം ഇരയായത് 200 ലധികം പേർ !ഭക്ഷ്യ സുരക്ഷ ഇൻഡക്സിലെ No. 1 സ്ഥാനം എന്നത് വിസ്മയം

തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം എന്നത് വെറും സ്വപ്നമായി മാറുന്നോ? സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 200-ലധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ​വിഴിഞ്ഞത്തെ ദാരുണ മരണം; വീഴ്ച എവിടെ? ​കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ദുരന്തം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.…