Tag: Vivek Oberoi

Cinema News 2 Min Read

രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ

മുംബൈ: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന്റെ ആദ്യ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, കന്നഡ സൂപ്പർ താരം യഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ ട്രെയിലറിൽ ആരാധകരെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് നടൻ വിവേക് ഒബ്‌റോയിയുടെ സാന്നിധ്യമാണ്. വിദ്യുത് ജിഹ്വയായി തിരിച്ചറിയാനാവാത്ത ലുക്കിൽ വിവേക്​രാവണന്റെ സഹോദരിയായ ശൂർപ്പണഖയുടെ (രകൂൽ