Tag: Viral Image

Kerala Politics News 1 Min Read

ആൻ്റോ മുതലാളി: പിണറായി കാലത്ത് പോലിസിന് നിർദ്ദേശം നൽകുന്നു; സതീശൻ കാലത്ത് അറസ്റ്റും

കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അധികാരാരോഹണവും തുടർന്നുള്ള വീഴ്ചയും വ്യക്തമാക്കുന്ന ഫോട്ടോ കൊളാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിണറായി ഭരണകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന മട്ടിൽ നിൽക്കുന്ന ചിത്രവും, തുടർന്ന് സതീശൻ ഭരണ സംവിധാനത്തിന് കീഴിൽ എക്സൈസ് ഉദ്യോഗസ്ഥരാൽ കസ്റ്റഡിയിലെടുക്കപ്പെടുന്ന ചിത്രവുമാണ് വൈറലാകുന്നത്. ആദ്യ ചിത്രത്തിൽ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആന്റോ അഗസ്റ്റിൻ ആത്മവിശ്വാസത്തോടെ നിർദേശങ്ങൾ നൽകുന്നത് കാണാം. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, വീട്ടുപരിശോധനയിൽ…