Tag: vijay

News Politics 1 Min Read

‘നാൻ സൊന്നാ സെയ്യാതെ വിടമാട്ടേ’: കരൂർ ദുരന്തത്തിന് ശേഷം വിജയ് വീണ്ടും സജീവം; ഡിഎംകെയെ ‘കൊള്ളക്കാർ’ എന്ന് രൂക്ഷമായി വിമർശിച്ച് ടി.വി.കെ. പ്രസിഡന്റ്

കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. "ഞാൻ ചുമ്മാതെ ഒന്നും പറയാറില്ല, ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യാതെ പോവുകയുമില്ല" എന്ന തന്റെ പ്രശസ്തമായ ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് കത്തിക്കയറിയത്. ​സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ടി.വി.കെ. പ്രസിഡന്റ് വിമർശനമുന്നയിച്ചത്. ഡി.എം.കെയുടെ നയം 'കൊള്ളയാണ്' എന്ന്