Tag: Vigilance Inquiry

Kerala Politics National News 1 Min Read

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് എൽ.ഡി.എഫ് സർക്കാർ

തിരുവനന്തപുരം​2006-ൽ കേരളത്തിലെ കെ.എസ്.ടി.പി (KSTP) റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബെല്ലിലെ (PATI-BEL) മുതിർന്ന ഉദ്യോഗസ്ഥൻ ലീ സീ ബീൻ ആത്മഹത്യ ചെയ്ത സംഭവം വീണ്ടും വിവാദങ്ങളിലേക്ക്. ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത അഴിമതിയും പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടും, അന്നത്തെ എൽ.ഡി.എഫ് (LDF) സർക്കാർ വിഷയം തണുപ്പിച്ചു ഒതുക്കിതീർക്കാൻ ശ്രമിക്കുകയായിരുന്നു. അഴിമതിയും നിർമ്മാണ കുടിശികയും: ആത്മഹത്യയിലേക്ക് തള്ളിയിട്ട സാഹചര്യം​ലോകബാങ്ക് സഹായത്തോടെയുള്ള എം.സി. റോഡ് വികസന പദ്ധതിയുടെ…

Kerala Politics News 1 Min Read

കണ്ണാടിപ്പാലം ബ്രോ’ കുടുങ്ങി! വി.കെ. പ്രശാന്ത് എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണം; നടന്നത് വൻ അഴിമതി

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യ പ്രൊമോട്ടറായ സൊസൈറ്റിക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാർ നൽകിയതിൽ വൻ ക്രമക്കേട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തിയതോടെ എം.എൽ.എയ്ക്കെതിരെ വിശദമായ അന്വേഷണത്തിന് വഴിതെളിഞ്ഞു. ​സോഷ്യൽ മീഡിയയിൽ 'കണ്ണാടിപ്പാലം ബ്രോ' എന്ന പരിഹാസം നേരിടുന്ന എം.എൽ.എയ്ക്ക്, സ്വന്തം സർക്കാർ അധികാരത്തിലിരിക്കെ വിജിലൻസ് തന്നെ അന്വേഷണം പ്രഖ്യാപിച്ചത്…