Tag: US Visa Controversy

Kerala Politics News 1 Min Read

മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് കടക്കുന്നു? ചാർട്ടേർഡ് വിമാനം തയാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്ത് വർഷത്തേക്കുള്ള അമേരിക്കൻ വിസ സ്വന്തമാക്കിയെന്നും അധികാരം ഒഴിയുന്നതോടെ നാടുവിടാൻ പദ്ധതിയിടുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം. വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിൽ വെച്ചായിരുന്നു അൻവർ ഈ ആറ്റം ബോംബ് പൊട്ടിച്ചത്. ​പത്ത് വർഷത്തെ വിസ, തയാറായി നിൽക്കുന്ന ചാർട്ടേർഡ് വിമാനം! ​ക്ലിഫ് ഹൗസിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിട്ടു കൊണ്ടിരിക്കുന്ന അൻവർ, ഇത്തവണ