Tag: US Israel Alliance

News World 1 Min Read

അന്ത്യം അതിഭീകരമായിരിക്കും’; ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ‘അതിശക്തമായ തിരിച്ചടി’ പ്രഖ്യാപിച്ച് ഇറാൻ

​ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമാക്കി, ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറാൻ. ഖമേനിയുടെ മരണത്തിന് പകരമായി ചരിത്രത്തിലെ ഏറ്റവും ഭീകരമായ സൈനിക നീക്കം (Most Ferocious Operation) ഇസ്രയേലിനും സഖ്യകക്ഷിയായ അമേരിക്കയ്ക്കുമെതിരെ ഉണ്ടാകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ​ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. വർഷങ്ങളായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷം ഇതോടെ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുകയാണ്.