Tag: UPI MDR

Business Finance News 4 Min Read

UPI ഇനി പൂർണമായും സൗജന്യമല്ല? ₹2,000 കടന്നാൽ MDR; ജനങ്ങളെ എങ്ങനെ ബാധിക്കും, സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കി യുപിഐ ഇടപാടുകളിൽ പരിമിതമായ Merchant Discount Rate (MDR) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ UPI ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നേരിട്ട് ചാർജ് ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം ₹2,000-ന് മുകളിലുള്ള ചില Person-to-Merchant (P2M) ഇടപാടുകൾക്കാണ് 0.4% MDR ബാധകമാകുന്നത്. MDR എന്താണ്?ഒരു ഉപഭോക്താവ് UPI വഴി ഒരു വ്യാപാരിക്ക് പണം നൽകുമ്പോൾ ഇടപാട്…