തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചു. സംരക്ഷണ കേന്ദ്രങ്ങളിലെ 250-ഓളം വരുന്ന കുട്ടികളുടെ ഓണാഘോഷ ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ OSD യും ആയ ഉമേശ് കേശവൻ IAS…
Sign in to your account