Tag: Ukraine War

National News World 2 Min Read

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് BRICS ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഇന്ത്യ–റഷ്യ ബന്ധത്തിലെ തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. BRICS ഉച്ചകോടിയുടെ ഔദ്യോഗിക നേതൃയോഗങ്ങൾ സെപ്റ്റംബർ 12, 13 തീയതികളിലാണ് നടക്കുന്നത്. അതിന് മുന്നോടിയായി നടന്ന മോദി–പുടിൻ ചർച്ചയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. ഇന്ത്യയുടെ BRICS അധ്യക്ഷസ്ഥാനത്തിന് കീഴിലുള്ള സഹകരണവും

News World 1 Min Read

ഉക്രൈനിലെ ഒഡേസ തുറമുഖത്ത് കപ്പലിന് നേരെ മിസൈലാക്രമണം: 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം

ന്യൂഡൽഹി / ഒഡേസ — ഉക്രൈനിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുകയായിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജൂലൈ 19-ന് വൈകുന്നേരമാണ് സംഭവം നടന്നത്. ​'എം.വി ഗോൾഡൻ ലീഓ' (MV Golden Leo) എന്ന ഗിനിയ-ബിസൗ പതാക ഘടിപ്പിച്ച ധാന്യക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യയും സിറിയയും സ്വദേശികളായ 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യൻ