തിരുവനന്തപുരം: രാഷ്ട്രീയ പ്രചാരണത്തിന് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് വ്യാജ വാർത്താ പരസ്യം നൽകിയ സംഭവത്തിൽ പി.ആർ.ഡി ഡയറക്ടർ സുഭാഷ് ഐ.എ.എസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കടുത്ത നിയമനടപടിയിലേക്ക്. ബി.എൻ.എസ് (BNS) പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തി കഴിഞ്ഞു. വിവാദത്തിന് ആധാരമായ സംഭവം യു.ഡി.എഫ് കാലത്തെ ഭരണത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ ഉള്ളടക്കം അതേപടി പകർത്തി സർക്കാർ ചെലവിൽ പരസ്യമാക്കിയതാണ് വിവാദത്തിന്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മൂക്കിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് രണ്ട് സർജറികൾ പൂർത്തിയായി. ഒരു ജനപ്രതിനിധിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. പെരാമ്പ്ര സികെജി കോളേജിൽ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ ആരംഭിച്ചത്. വിജയത്തിന് ശേഷം രാത്രിയിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ…
Sign in to your account