തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ വകയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം നിയമസഭയിൽ സമർപ്പിച്ച ഉപധനാഭ്യർത്ഥനയിലാണ് പദ്ധതിക്കായി തുക ഉൾപ്പെടുത്തിയത്. യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ധനവകയിരുത്തൽ.2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ പദ്ധതിക്കായി…
Sign in to your account