Tag: UDF Campaign

Kerala Politics News 1 Min Read

സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ​നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം ​സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ

Kerala Politics News 1 Min Read

കേരളത്തെ വീണ്ടെടുക്കാൻ ‘പുതുയുഗ യാത്ര’; വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പടയോട്ടത്തിന് നാളെ തുടക്കം; നവമാധ്യമങ്ങളിൽ തരംഗമായി കവർ ചേഞ്ച് കാമ്പയിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ (ഫെബ്രുവരി 6) പ്രയാണം ആരംഭിക്കുന്നു. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. ​പത്ത് വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് ബദലായി ഒരു 'പുതിയ കേരളം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യജനാധിപത്യ മുന്നണി (UDF) ഈ രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്.

Kerala Politics News 2 Min Read

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ഒഴിഞ്ഞ കസേരകൾ; ഗോവിന്ദൻ്റെ ജാഥ നനഞ്ഞ പടക്കം! പ്രതീക്ഷയായി സതീശൻ്റെ ‘പുതുയുഗ യാത്ര’ വരുന്നു

കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ​ഭരണത്തോടുള്ള മടുപ്പ്; ജനം