തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവവും സി.ബി.എസ്.ഇ (CBSE) ബോർഡ് പരീക്ഷകളും ഒരേ ദിവസമെത്തുന്നത് തിരുവനന്തപുരത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നു. 2027 ഫെബ്രുവരി 22-നാണ് പൊങ്കാല ദിനവും പരീക്ഷകളും ഒരേസമയം വരുന്നത്. അന്നേ ദിവസം പത്താം ക്ലാസിന്റെ സയൻസ് പരീക്ഷയും, പന്ത്രണ്ടാം ക്ലാസിന്റെ ഓട്ടോമോട്ടീവ്, ഫാഷൻ സ്റ്റഡീസ്, എൻ.സി.സി (NCC) പരീക്ഷകളുമാണ് നിശ്ചയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും…
Sign in to your account