Tag: Tourism Department

Kerala Politics News 1 Min Read

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ​ടൂറിസം മന്ത്രി പി.എ.

Kerala Politics News 1 Min Read

യോഗ്യത ഉള്ളവർ പുറത്ത് ! സഖാക്കൾക്ക് സ്ഥിര നിയമനത്തിന് മിന്നൽ നീക്കവുമായി ശിഖ സുരേന്ദ്രൻ IAS

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ്. വകുപ്പിലെ 'സഖാക്കൾക്ക്' സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് ശിഖ സുരേന്ദ്രൻ സമർപ്പിച്ച ശുപാർശ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചു കഴിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന്മേൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. ​യോഗ്യരായവരെ തഴഞ്ഞതായി പരാതി ​സ്ഥിരപ്പെടുത്തൽ നീക്കം വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പത്ത് വർഷത്തിലേറെ പ്രവൃത്തി പരിചയവും