Tag: Times of India

News Sports 2 Min Read

ഈഡൻ ഗാർഡൻ വെറുമൊരു സ്റ്റേഡിയമല്ല, വികാരമാണ് ! ഈ മണ്ണിൽ കൗമാരത്തിന്റെ ഗന്ധമുണ്ട് – കെ.പി. സായികിരൺ

​കൊൽക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്നുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റർ കെ.പി. സായി കിരൺ. 90-കളിൽ കൗമാരം പിന്നിട്ട ഒരു തലമുറയ്ക്ക് ഈഡൻ ഗാർഡൻസ് എന്നത് വെറുമൊരു സ്റ്റേഡിയമല്ലെന്നും അതൊരു തീവ്രമായ വികാരമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. ​ഓർമ്മകളുടെ ഈഡൻ ​സച്ചിനും ഗാംഗുലിയും ദ്രാവിഡും ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാണിരുന്ന കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് സായി കിരൺ

Kerala Politics News 2 Min Read

ദുരന്തഭൂമിയിലെ നിഴലുകൾ: 71 ജീവൻ പൊലിഞ്ഞ പെട്ടിമുടിയിൽ സുരക്ഷാ നിയമങ്ങൾ ഇപ്പോഴും ചോദ്യചിഹ്നം! പെട്ടിമുടി സന്ദർശിച്ച സായി കിരൺ കണ്ടത്

മൂന്നാർ: അഞ്ച് വർഷം മുമ്പ് 71 പേരുടെ ജീവനെടുത്ത പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ സായ് കിരൺ വീണ്ടും ഒരു സന്ദർശനം നടത്തി. ഇന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ അദ്ദേഹം പെട്ടിമുടിയിൽ കണ്ടത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ഓഗസ്റ്റ് 6-ന് രാത്രിയിൽ കനത്ത മഴയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ 'ലയങ്ങൾ'ക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണ ആ ദുരന്തം ഇന്നും കേരളത്തിന് ഒരു നൊമ്പരമാണ്. എന്നാൽ, ആ ദുരന്തം

Kerala Politics News 2 Min Read

കിണർ കുഴിക്കാൻ ഇനി സർക്കാർ അനുമതി വേണം; വീടുകളിൽ 2 ടാങ്കുകൾ നിർബന്ധം! തദ്ദേശത്തിന് ശേഷം കുടിവെള്ളത്തിൽ കൈ വയ്ക്കും; ജനത്തിൻ്റെ കീശ ചോരും

കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ​കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ.

Kerala Politics News 1 Min Read

കേരളത്തിലെ ക്ഷേത്രങ്ങൾ; സമ്പന്നം, പക്ഷേ കണക്കുകളിൽ ദരിദ്രം: കോടികളുടെ ധനനഷ്ടവും ഭരണത്തിലെ അഴിമതിയും – ടൈംസ് ഓഫ് ഇന്ത്യയിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സായ് കിരൺ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ് എഡിറ്റർ കെ. പി. സായ് കിരൺ ആണ്. സായ് കിരണിൻ്റെ റിപ്പോർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന കേന്ദ്ര ഏജൻസികൾ ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ സമ്പന്നമായ