Tag: Time of Supply

Finance Kerala Politics News 2 Min Read

സപ്ലൈ ഇല്ലെങ്കിൽ എന്ത് GST ! ഇത്രയും മരമണ്ടൻ ആയിരുന്നോ തോമസ് ഐസക്ക് ?

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ജി.എസ്.ടി (GST) നിയമ വ്യാഖ്യാനങ്ങളെച്ചൊല്ലി രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ വൻ വിവാദം. അഡ്വാൻസ് കൈമാറിയ തുകകൾക്ക് മേലുള്ള നികുതി ബാധ്യതയെക്കുറിച്ച് തോമസ് ഐസക് നടത്തുന്ന വാദങ്ങൾ നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് GST നിയമങ്ങൾ വ്യക്തമാക്കുന്നു. വിവാദം എന്ത്?"ഒരു സേവനവും (സപ്ലൈ) നടന്നിട്ടില്ലെങ്കിൽ പിന്നെ എവിടെയാണ് ജി.എസ്.ടി ബാധ്യത വരുന്നത്?" എന്ന തരത്തിലുള്ള വാദമാണ് മുൻ ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. ഭാവിയിൽ നടക്കേണ്ട ഒരു…