Tag: Thomas Samuel

Kerala Politics News 1 Min Read

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തോമസ് സാമുവലിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു പണിക്കരുടെ പരിഹാസം. ​"കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം" എന്ന ഇന്ദ്രൻസിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ ധാരണക്കുറവിനെ അദ്ദേഹം വിമർശിച്ചത്. ​സംഭവത്തിന്റെ പശ്ചാത്തലം ​ട്വന്റി 20-യിൽ നിന്നും