Tag: Thiruvananthapuram District Treasury

Kerala Politics News 1 Min Read

​ലൈഫ് മിഷന് വൻ ആശ്വാസം: ഗ്രാമീണ മേഖലയിലെ വീടുനിർമ്മാണത്തിന് 96.78 കോടി രൂപ അനുവദിച്ചു ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് ഭവന പദ്ധതിക്ക് വലിയ ആശ്വാസമായി ഗ്രാമീണ മേഖലയിലെ വ്യക്തിഗത ഭവനനിർമ്മാണത്തിനുള്ള സംസ്ഥാന വിഹിതം അനുവദിച്ചു മുഖ്യമന്ത്രി വി. ഡി . സതീശൻ. തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (സ.ഉ.(സാധാ) നം. 1780/2026/LSGD, തീയതി: 22-09-2026) 96,78,85,555 രൂപ (ഏകദേശം 96.78 കോടി രൂപ) ലൈഫ് മിഷനായി അനുവദിച്ചത്. ബജറ്റ് വിഹിതവും മുൻഗണനകളും: 2026-27 സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതിയിലെ നഗര/ഗ്രാമീണ ഭവന നിർമ്മാണത്തിനായി…