Tag: Thaipongal 2026

Kerala Leader News 1 Min Read

​തൈപ്പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകളിൽ ജനുവരി 15-ന് അവധി

തിരുവനന്തപുരം: തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്ചയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ അവധി അനുവദിച്ചിരിക്കുന്നത്. ​സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള ഈ അവധി, തമിഴ് ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്നതും തമിഴ്നാടിനോട് അതിർത്തി പങ്കിടുന്നതുമായ ജില്ലകൾക്കാണ് ബാധകമാകുന്നത്. ഈ ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ