തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി പാഠപുസ്തകങ്ങൾ അച്ചടിച്ച വകയിലുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക പോലും തീർക്കാതെയാണ് മുൻ പിണറായി സർക്കാർ അധികാരമൊഴിഞ്ഞതെന്ന വിവരങ്ങൾ പുറത്ത്. 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള മൂന്ന് വർഷത്തെ ഭീമമായ അച്ചടി കുടിശ്ശികയാണ് നിലവിലെ വി.ഡി. സതീശൻ സർക്കാരിന്റെ ചുമലിലായിരിക്കുന്നത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് (KBPS) പാഠപുസ്തക അച്ചടിക്കായി 2023-24 സാമ്പത്തിക വർഷം മുതൽ തന്നെ വലിയ തുക കുടിശ്ശികയായി…
Sign in to your account